ഗുജറാത്തിൽ ആരോഗ്യവനം ഉദ്ഘാടനം ചെയ്തു
Saturday, October 31, 2020 2:06 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ കേ​വ​ഡി​യ​യി​ലു​ള്ള സ​ർ​ദാ​ർ പ​ട്ടേ​ൽ സ്റ്റാ​ച്യൂ ഓ​ഫ് യൂ​ണി​റ്റി​യോ​ട് ചേ​ർ​ന്നു​ള്ള ആ​രോ​ഗ്യ​വ​ൻ പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ്യാ​യി​ര​ത്തി​ൽ​പ​രം അ​പൂ​ർ​വ​യി​നം പ​ച്ച​മ​രു​ന്നു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഗു​ജ​റാ​ത്ത് വ​നം വ​കു​പ്പാ​ണ് ആ​രോ​ഗ്യ​വ​ൻ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.