വ്യാജമദ്യം: യുപിയിൽ അഞ്ചുപേർ മരിച്ചു
Saturday, November 21, 2020 11:58 PM IST
പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്: ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ ല​​​ക്നോ, ഹാ​​​പു​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​ഷ​​​മ​​​ദ്യ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നാ​​​ലെ പ്ര​​​യാ​​​ഗ്‌​​​രാ​​​ജി​​​ലും വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. അ​​​മ​​​ല്യ ഗ്രാ​​​മ​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ഷോ​​​പ്പി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ മ​​​ദ്യം വാ​​​ങ്ങി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.