മധ്യപ്രദേശിൽ ഭൂചലനം
Sunday, November 22, 2020 11:54 PM IST
സി​​​യോ​​​നി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സി​​​യോ​​​നി​​​യി​​​ൽ ര​​​ണ്ടു ത​​​വ​​​ണ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷം റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.3ഉം ​​​രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ 2.7ഉം ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​മാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.