അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കും: ബി​ജെ​പി
Monday, November 23, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നു ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ.

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നു ഭീ​ഷ​ണി​യും പോ​ലീ​സി​നു കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണെ​ന്നും മാ​ള​വ്യ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.