കാഷ്മീരിൽ ഭീകരർ നുഴഞ്ഞുകയറിയ തുരങ്കം കണ്ടെത്തി
കാഷ്മീരിൽ ഭീകരർ നുഴഞ്ഞുകയറിയ തുരങ്കം കണ്ടെത്തി
Monday, November 23, 2020 12:17 AM IST
ജ​​​മ്മു: ജ​​​മ്മു​​​വി​​​ൽ നാ​​​​​​ലു ജ​​​​​​യ്ഷ്-​​​​​​ഇ-​​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഭീ​​​​​​ക​​​​​​ര​​​​​​രെ സൈ​​​​​​ന്യം ഏ​​​​​​റ്റു​​​​​​മു​​​​​​ട്ട​​​​​​ലി​​​​​​ൽ വ​​​​​​ധി​​​​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വ​​​ൻ തു​​​ര​​​ങ്കം ക​​​ണ്ടെ​​​ത്തി​.

ജ​​​മ്മു​​​വി​​​ലെ സാം​​​ബ​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ക​​ണ്ടെ​​ത്തി​​യ തു​​ര​​ങ്ക​​ത്തി​​നു 150 മീ​​റ്റ​​ർ നീ​​ള​​മു​​ണ്ട്. പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ സു​​​ര​​​ക്ഷാ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ തു​​​ര​​​ങ്കം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​മ്മു കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​ലെ​​​യും ബി​​​എ​​​സ്എ​​​ഫി​​​ലെ​​​യും ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്ത് കു​​​തി​​​ച്ചെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​മ്മു​​​വി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ജ​​​യ്ഷ് ഭീ​​​ക​​​ര​​​ർ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​ത് ഏ​​​തു​​​വ​​​ഴി​​​യാ​​​ണെ​​​ന്ന​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽനി​​​ന്നു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ ഭീ​​​​​​ക​​​​​​ര​​​​​​രെ ജ​​​​​​മ്മു-​​​​​​ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ ദേ​​​​​​ശീ​​​​​​യ​​​​​​പാ​​​​​​ത​​​​​​യി​​​​​​ൽ ന​​​​​​ഗ്രോ​​​​​​ത മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ബ​​​​​​ൻ ടോ​​​​​​ൾ പ്ലാ​​​​​​സ​​​​​​യി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഇ​​​വ​​​രി​​​ൽ നി​​​ന്ന് വ​​​ൻ​​​തോ​​​തി​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളും ക​​​ണ്ടെ​​​ടു​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.