മോ​ദി നാ​ളെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ന്ദ​ർ​ശി​ക്കും
മോ​ദി നാ​ളെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ​ന്ദ​ർ​ശി​ക്കും
Friday, November 27, 2020 2:29 AM IST
പൂ​​ന: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ഗി നാ​​ളെ പൂ​​ന​​യി​​ലെ സി​​റം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് സ​​ന്ദ​​ർ​​ശി​​ക്കും. അ​​സ്ട്ര​​സെ​​ന​​ക്ക​​യും ഓ​​ക്സ്ഫ​​ഡും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യും ചേ​​ർ​​ന്നു വി​​ക​​സി​​പ്പി​​ച്ച വാ​​ക്സി​​ൻ നി​​ർ​​മി​​ക്കു​​ന്ന​​തു സി​​റം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ആ​​ണ്. ഓ​​ക്സ​​ഫ​​ഡ് വാ​​ക്സി​​ൻ നി​​ർ​​മാ​​ണ​​വും വി​​ത​​ര​​ണ​​പ​​ദ്ധ​​തി​​യും വി​​ല​​യി​​രു​​ത്താ​​നാ​​ണു മോ​​ദി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.