ഡൽഹി മന്ത്രി ഗോപാൽ റായിക്ക് കോവിഡ്
Friday, November 27, 2020 2:29 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ റാ​യി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മ​ന്ത്രി​സ​ഭ​യി​ൽ പ​രി​സ്ഥി​തി, വി​ക​സ​നം, തൊ​ഴി​ൽ, പൊ​തു​ഭ​ര​ണം, ജ​ല​സേ​ച​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ഗോ​പാ​ൽ റാ​യി​ക്കു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.