റിജേഷ് രവീന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി
Saturday, November 28, 2020 12:19 AM IST
ബം​​​ഗ​​​ളൂ​​​രു: ബി​​​നീ​​​ഷ് കോ​​​ടി​​​യേ​​​രി പ്ര​​​തി​​​യാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി റി​​​ജേ​​​ഷ് ര​​​വീ​​​ന്ദ്ര​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത ലഹരിവ​​​സ്തു​​​ക്ക​​​ളു​​​ടെ അ​​​ള​​​വ് വാ​​​ണി​​​ജ്യ ഇ​​​ട​​​പാ​​​ടി​​​നു മ​​​തി​​​യാ​​​യ​​​താ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​ൻ ബി.​​​എ. പാ​​​ട്ടീ​​​ൽ നി​​​രീ​​​ക്ഷി​​​ച്ചു.


കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം പ്ര​​​തി​​​ക്കു ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്കാ​​​വു​​​ന്ന​​​താ​​​ണ്. നാ​​​ഷ​​​ണ​​​ൽ നാ​​​ർ​​​ക്കോ​​​ട്ടി​​​ക്സ് ബ്യൂ​​​റോ(​​​എ​​​ൻ​​​സി​​​ബി) ആ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.