മിഗ്-29കെ യുദ്ധവിമാനം കടലിൽ തകർന്നുവീണ് പൈലറ്റിനെ കാണാതായി
Saturday, November 28, 2020 12:51 AM IST
ന്യൂ​​ഡ​​ൽ​​ഹി: നാ​​വി​​ക​​സേ​​ന​​യു​​ടെ മി​​ഗ്-29 കെ ​​യു​​ദ്ധ​​വി​​മാ​​നം പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണു. ഒ​​രു പൈ​​ല​​റ്റി​​നെ കാ​​ണാ​​താ​​യി. ഒ​​രു പൈ​​ല​​റ്റി​​നെ ര​​ക്ഷ​​പ്പെ​​ടു​​ത്തി.

വി​​മാ​​ന​​വാ​​ഹി​​നി​​യാ​​യ ഐ​​എ​​ൻ​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ൽ​​നി​​ന്നു പ​​റ​​ന്നു​​യ​​ർ​​ന്ന വി​​മാ​​നം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണു ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.


കാ​​ണാ​​തായ പൈ​​ല​​റ്റ് നി​​ഷാ​​ന്ത് സിം​​ഗി​​നാ​​യി തെ​​ര​​ച്ചി​​ൽ ഊ​​ർ​​ജി​​ത​​മാ​​ക്കി. ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് മി​​ഗ്-29 കെ ​​വി​​മാ​​നം അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.