ഉൗ​ർ​മി​ള മ​തോ​ന്ദ്ക​ർ ശി​വ​സേ​ന​യി​ലേ​ക്ക്
Monday, November 30, 2020 12:42 AM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ടി​യും കോ​ണ്‍​ഗ്ര​സ് മു​ൻ നേ​താ​വു​മാ​യ ഉൗ​ർ​മി​ള മ​തോ​ന്ദ്ക​ർ ശി​വ​സേ​ന​യി​ൽ ചേ​രും. ഇന്ന് ഇ​വ​ർ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നാ​ണു സൂ​ച​ന.2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നാ​യി മ​ത്സ​രി​ച്ച ഉൗ​ർ​മി​ള അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷം പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു. പാ​ർ​ട്ടി​യി​ലെ ഉ​ൾ​പ്പോ​ര് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ജി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.