ക​​ർ​​ഷ​​ക​​ർ ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ രാഷ്‌ട്രീയമില്ലെന്ന് അമിത് ഷാ
ക​​ർ​​ഷ​​ക​​ർ ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ  രാഷ്‌ട്രീയമില്ലെന്ന് അമിത് ഷാ
Monday, November 30, 2020 12:42 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്ത് ക​​ർ​​ഷ​​ക​​ർ ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ രാ​​ഷ്‌​​ട്രീ​​യ​​മി​​ല്ലെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ. ​​പു​​തി​​യ കാ​​ർ​​ഷി​​ക നി​​യ​​മ​​ങ്ങ​​ൾ ക​​ർ​​ഷ​​ക​​രു​​ടെ ക്ഷേ​​മം മു​​ൻ​​നി​​ർ​​ത്തി​​യു​​ള്ള​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.