കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ
കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ
Monday, November 30, 2020 11:07 PM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡി​​സം​​ബ​​ർ 22, 27 തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ക്കും. 5762 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ഡി​​സം​​ബ​​ർ 30നാ​​ണ്. ബി​​ദ​​ർ ജി​​ല്ല​​യി​​ൽ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ‌​​ട്ടിം​​ഗ് മെ​​ഷീ​​നും മ​​റ്റി​​ട​​ങ്ങ​​ളി​​ൽ ബാ​​ല​​റ്റ് പേ​​പ്പ​​റും ഉ​​പ​​യോ​​ഗി​​ക്കും. 2.97 കോ​​ടി വോ​​ട്ട​​ർ​​മാ​​രാ​​ണ് ആ​​കെ​​യു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.