വാ​ക്സി​ൻ ഗ​വേ​ഷ​ണം: മൂ​ന്നു സം​ഘ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് മോ​ദി
വാ​ക്സി​ൻ ഗ​വേ​ഷ​ണം: മൂ​ന്നു സം​ഘ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് മോ​ദി
Tuesday, December 1, 2020 12:30 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​കു​​​ക​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ മൂ​​​ന്നു സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വെ​​​ർ​​​ച​​​ൽ സം​​​വാ​​​ദം ന​​​ട​​​ത്തി.


ജെ​​​ന്നോ​​​വ ബ​​​യോ​​​ഫാ​​​ർ​​​മ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ ഇ ​​​ലി​​​മി​​​റ്റ​​​ഡ് ഹൈ​​ദ​​രാ​​ബാ​​ദ്, ഡോ. ​​​റെ​​​ഡ്ഢീ​​​സ് ല​​​ബോ​​​റ​​​ട്ട​​​റീ​​​സ് ലി​​​മി​​​റ്റ​​​ഡ് ഹൈ​​ദ​​രാ​​ബാ​​ദ് എ​​ന്നി​​വ​​യി​​ലെ ശാ​​സ്ത്ര​​ജ്ഞ​​രു​​മാ​​യാ​​ണു മോ​​ദി സം​​വ​​ദി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.