രാഷ്‌ട്രീയപ്രവേശന തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്
Tuesday, December 1, 2020 12:30 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 2021 ഏ​​​പ്രി​​​ൽ-​​​മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ ര​​​ജ​​​നി മ​​​ക്ക​​​ൾ മ​​​ൺ​​​ട്രം ജി​​​ല്ലാ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഇ​​​ന്ന​​​ലെ സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്തി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്തി.

രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് രാ​​​ഘ​​​വേ​​​ന്ദ്ര ക​​​ല്യാ​​​ണ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ആ​​​ർ​​​എം​​​എം​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ര​​​ജ​​​നീ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞു. എ​​​ന്‍റെ ഏ​​​തു തീ​​​രു​​​മാ​​​ന​​​ത്തി​​​നൊ​​​പ്പ​​​വും അ​​​വ​​​രു​​​ണ്ടാ​​​വു​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​അ​​​വ​​​ർ​​​ക്കു പ​​​റ​​​യു​​​വാ​​​നു​​​ള്ള​​​തു മു​​​ഴു​​​വ​​​നും കേ​​​ട്ടു. എ​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​വും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​ല്ലാ​​​വ​​​ർ​​​ക്കും വ​​​ണ​​​ക്കം: പോ​​​യ​​​സ് ഗാ​​​ർ​​​ഡി​​​ൽ കാ​​​ത്തു​​​നി​​​ന്ന​​​വ​​​രോ​​​ടാ​​​യി ര​​​ജ​​​നീ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞു.


2016ൽ​​​ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വൃ​​ക്ക​​ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വേ​​​ശ​​​നം വേ​​​ണ്ടെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ വി​​​ല​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​മാ​​​സം ര​​​ജ​​​നീ​​​കാ​​​ന്ത് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.