വണ്ണിയർ സമുദായത്തിനു സംവരണം ആവശ്യപ്പെട്ട് സമരം
Wednesday, December 2, 2020 12:06 AM IST
ചെ​​ന്നൈ: വ​​ണ്ണി​​യ​​ർ സ​​മു​​ദാ​​യ​​ത്തി​​നു സ​​ർ​​ക്കാ​​ർ ജോ​​ലി​​ക​​ളി​​ലും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും 20 ശ​​ത​​മാ​​നം സം​​വ​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് പി​​എം​​കെ പ്ര​​വ​​ർ​​ത്ത​​കർ ന​​ട​​ത്തി​​യ സ​​മ​​ര​​ത്തി​​നി​​ടെ ട്രെ​​യി​​നു​​ക​​ൾ​​ക്കു നേ​​രെ ക​​ല്ലേ​​റ്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു ചെ​​ന്നൈ​​യി​​ലേ​​ക്കു പോ​​യ അ​​ന​​ന്ത​​പു​​രി എ​​ക്സ്പ്ര​​സ്, രാ​​മേ​​ശ്വ​​രം-​​ചെ​​ന്നൈ എ​​ക്സ്പ്ര​​സ് എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ​​ക്കു നേ​​ർ​​ക്കാ​​യി​​രു​​ന്നു ക​​ല്ലേ​​റ്.


ചെ​​ന്നൈ ന​​ഗ​​ര​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ക​​ല്ലേ​​റും റോ​​ഡ് ഉ​​പ​​രോ​​ധ​​വും അ​​ര​​ങ്ങേ​​റി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.