ബ്രഹ്‌മോസ് മിസൈലിന്‍റെ കപ്പൽ പതിപ്പ് വിജയകരമായി പരീക്ഷിച്ചു
Wednesday, December 2, 2020 12:06 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബ്ര​​​​ഹ്‌മോ​​​​സ് സൂ​​​​പ്പ​​​​ർ സോ​​​​ണി​​​​ക് മി​​​​സൈ​​​​ലി​​​​ന്‍റെ ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​വു​​​​ന്ന പ​​​​തി​​​​പ്പ് ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ നാ​​​​വി​​​​ക​​​​സേ​​​​ന വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. ആ​​​​റാ​​​​ഴ്ച മു​​​​ന്പ് ഇ​​​​തേ പ​​​​രീ​​​​ക്ഷ​​​​ണം അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ലും നേ​​​​വി ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ക​​​​ര,ക​​​​ട​​​​ൽ, ആ​​​​കാ​​​​ശം എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്ന് വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​വു​​​​ന്ന ബ്ര​​​​ഹ്‌മോ​​​​സ് മി​​​​സൈ​​​​ൽ ഇ​​​​ന്ത്യ​​​​യും റ​​​​ഷ്യ​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് നി​​​​ർ​​​​മി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.