റിട്ട. ജസ്റ്റീസ് കർണൻ അറസ്റ്റിൽ
റിട്ട. ജസ്റ്റീസ് കർണൻ അറസ്റ്റിൽ
Thursday, December 3, 2020 12:33 AM IST
ചെ​​​​​​​ന്നൈ: സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും ന്യാ​​​​​യാ​​​​​ധി​​​​​പ​​​​​ന്മാ​​​​​ർ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ വീ​​​​​ഡി​​​​​യോ വ​​​​​ഴി വി​​​​​വാ​​​​​ദ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി മു​​​​​​​ൻ ജ​​​​​​​ഡ്ജി ജ​​​​​​​സ്റ്റീ​​​​​​​സ് സി.​​​​​​​എ​​​​​​​സ്. ക​​​​​​​ർ​​​​​​​ണ​​​​​​​നെ ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്തു.

ആ​​​​​​​വ​​​​​​​ഡി ന​​​​​​​ഗ​​​​​​​ര​​​​​​​പ്രാ​​​​​​​ന്ത​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണു ക​​​​​​​ർ​​​​​​​ണ​​​​​​​നെ സൈ​​​​​ബ​​​​​ർ ക്രൈം​​​ ​​വിം​​​​​ഗ് അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്ത്. ക​​​​​​​ർ​​​​​​​ണ​​​​​​​ന്‍റെ അ​​​​​​​റ​​​​​​​സ്റ്റ് വൈ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ മ​​​​​​​ദ്രാ​​​​​​​സ് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി ക​​​​​​​ഴി​​​​​​​ഞ്ഞ ദി​​​​​​​വ​​​​​​​സം പോ​​​​​​​ലീ​​​​​​​സി​​​​​​​നെ വി​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ഈ ​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ, ഡി​​​​​​​ജി​​​​​​​പി, ചെ​​​​​​​ന്നൈ സി​​​​​​​റ്റി പോ​​​​​​​ലീ​​​​​​​സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ണ​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ ഡി​​​​​​​സം​​​​​​​ബ​​​​​​​ർ ഏ​​​​​​​ഴി​​​​​​​നു കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക​​​​​​​ണ​​​​​​​മെ​​​​​​​ന്നു നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചു.

സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി, ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​ക​​​​ൾ എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​ർ മു​​​​​​​ൻ ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രെ ക​​​​​​​ർ​​​​​​​ണ​​​​​​​ൻ വി​​​​​​​വാ​​​​​​​ദ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​ർ​​​​​​​ശം ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ന്നു കാ​​​​​​​ണി​​​​​​​ച്ച് ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​ർ 28നാ​​​​ണ് ചെ​​​​​​​ന്നൈ പോ​​​​​​​ലീ​​​​​​​സ് സൈ​​​​​​​ബ​​​​​​​ർ വിം​​​​​​​ഗി​​​​​​​ൽ ഒ​​​​​​​രു അ​​​​​​​ഭി​​​​​​​ഭാ​​​​​​​ഷ​​​​​​​ക​​​​​​​ൻ കേ​​​​​​​സ് ഫ​​​​​​​യ​​​​​​​ൽ ചെ​​​​​​​യ്ത​​​​​​​ത്. ക​​​​​​​ർ​​​​​​​ണ​​​​​​​നെ​​​​​​​തി​​​​​​​രേ ന​​​​​​​ട​​​​​​​പ​​​​​​​ടിയാ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് മ​​​​​​​ദ്രാ​​​​​​​സ് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ലെ പ​​​​​​​ത്ത് വ​​​​​​​നി​​​​​​​താ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി ചീ​​​​​​​ഫ് ജ​​​​​​​സ്റ്റീ​​​​​​​സ് എ​​​​​​​സ്.​​​​​​​എ. ബോ​​​​​​​ബ്ഡെ​​​​​​​യ്ക്കു ക​​​​​​​ത്ത് അ​​​​​​​യ​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ലെ​​​​​​​യും ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ലെ​​​​​​​യും ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​ർ വ​​​​​​​നി​​​​​​​താ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രെ​​​​​​​യും വ​​​​​​​നി​​​​​​​താ ജ​​​​​​​ഡ്ജി​​​​​​​മാ​​​​​​​രെ​​​​​​​യും ലൈം​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ന്നു വീ​​​​​​​ഡി​​​​​​​യോ​​​​​​​യി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ർ​​​​​​​ണ​​​​​​​ൻ ആ​​​​​​​രോ​​​​​​​പി​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.