ജ​​​മ്മു: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ പൂ​​​ഞ്ചി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ച് പാ​​​ക് സൈ​​​ന്യ​​​ത്തി​​​ന്‍റെ വെ​​​ടി​​​വ​​​യ്പ്. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ലെ​​​യും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​യും ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ​​​നി​​​ര സൈ​​​നി​​​ക​​​പോ​​​സ്റ്റു​​​ക​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ക് സൈ​​​ന്യം മോ​​​ർ​​​ട്ടോ​​​ർ ഷെ​​​ല്ലിം​​​ഗ് ന​​​ട​​​ത്തി.


ജ​​​ന​​​വാ​​​സ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കും വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. പൂ​​​ഞ്ച്, ക​​​ഠു​​​വ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ്ര​​​കോ​​​പ​​​ന​​​ക​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ. ഇ​​​ന്ത്യ​​​ൻ സേ​​​ന ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​താ​​​യും പ്ര​​​തി​​​രോ​​​ധ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.