വ്യ​വ​സാ​യ ഭ​ദ്ര​ത പാ​ക്കേ​ജി​ന് അ​പേ​ക്ഷി​ക്കാം
Tuesday, January 12, 2021 12:44 AM IST
ന്യൂഡൽഹി: വ്യ​വ​സാ​യ ഭ​ദ്ര​ത പാ​ക്കേ​ജ് സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി​ക്കാ​യി ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം ഇ​സി​എ​ൽ​ജി​എ​സ് (എ​മ​ർ​ജ​ൻ​സി ക്രെ​ഡി​റ്റ് ലൈ​ൻ ഗ്യാ​ര​ന്‍റീ സ്കീം) ​പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ ല​ഭി​ച്ചി​ട്ടു​ള്ള ഉ​ത്പാ​ദ​ന/​സ​ർ​വീ​സ് മേ​ഖ​ല​യി​ലെ എം​എ​സ്എംഇ യൂ​ണി​റ്റു​ക​ൾ​ക്കും ഈ ​പ​ലി​ശ സ​ബ്സി​ഡി​യ്ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റ് ആ​യ www.industry.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി വ്യ​വ​സാ​യ ഭ​ദ്ര​ത പാ​ക്കേ​ജി​ന് അ​പേ​ക്ഷി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.