മദ്യദുരന്തം: മധ്യപ്രദേശിൽ മരണം 24
മദ്യദുരന്തം: മധ്യപ്രദേശിൽ മരണം 24
Friday, January 15, 2021 12:47 AM IST
ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മൊ​​​റേ​​​ന ജി​​​ല്ല​​​യി​​​ൽ വ്യാ​​​ജമ​​​ദ്യം ക​​​ഴി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 24 ആ​​​യി. ഇ​​​ന്ന​​​ലെ നാ​​​ലുപേ​​​ർ​​​കൂ​​​ടി മ​​​രി​​​ച്ചു. 15 പേ​​​ർ മൊ​​​റേ​​​ന, ഗ്വാ​​​ളി​​​യ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് ര​​​ജോ​​​റ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മൂ​​​ന്നം​​​ഗ സം​​​ഘം ഇ​​​ന്ന​​​ലെ മാ​​​ൻ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലെ​​​ത്തി മ​​​ദ്യ​​​ദു​​​ര​​​ന്ത​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.


രാജസ്ഥാനിൽ മരണം ഏഴ്

ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ഭ​​ര​​ത്പു​​രി​​ൽ വ്യാ​​ജമ​​ദ്യം ക​​ഴി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം ഏ​​ഴാ​​യി. ഇ​​ന്ന​​ലെ മൂ​​ന്നു​​പേ​​ർ​​കൂ​​ടി മ​​രി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ബു​​ധ​​നാ​​ഴ്ച നാ​​ലു പേ​​ർ മ​​രി​​ച്ചി​​രു​​ന്നു. അ​​ഞ്ചു പേ​​ർ ചി​​കി​​ത്സ​​യി​​ലാ​​ണ്. മ​​ദ്യ​​ദു​​ര​​ന്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മൂ​​ന്നു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.