കർണാടകയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു
കർണാടകയിൽ വാഹനാപകടത്തിൽ  11 പേർ മരിച്ചു
Saturday, January 16, 2021 1:23 AM IST
ധ​​​ർ​​​വാ​​​ഡ്: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ മി​​​നി ബ​​​സ് ടി​​​പ്പ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 11 പേ​​​ർ മ​​​രി​​​ച്ചു. ധ​​​ർ​​​വാ​​​ഡ് ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ ഇ​​​ടി​​​ഗാ​​​ട്ടി ക്രോ​​​സി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്. മൂ​​​ന്നു പേ​​​ർ​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ ദാ​​​വ​​​ൻ​​​ഗ​​​രെ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.