കരസേനാ ദിന പരേഡിൽ ആദ്യമായി ഡ്രോണും
കരസേനാ ദിന പരേഡിൽ ആദ്യമായി ഡ്രോണും
Saturday, January 16, 2021 1:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ര​​​​സേ​​​​നാ ദി​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന്യൂ​​​​ഡ​​​​ൽ​​​​ഹി ക​​​​രി​​​​യ​​​​പ്പ ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ന്ന പ​​​​രേ​​​​ഡി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ വ്യൂ​​​​ഹ​​​​ത്തി​​​​ലെ കു​​​ഞ്ഞ​​​ൻ, ഡ്രോ​​​​ണും അ​​​​ണി​​​​നി​​​​ര​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണം, പ്ര​​​​ഥ​​​​മ​​​​ ശു​​​​ശ്രൂ​​​​ഷ എ​​​​ന്നി​​​​വ​​​​യി​​​​ൽ ആ​​​​ളി​​​​ല്ലാ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ങ്ക് പ​​​​രേ​​​​ഡി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു.

ഷി​​​​ൽ​​​​ക്ക വി​​​​മാ​​​​ന​​​​വേ​​​​ധ ആ​​​​യു​​​​ധ​​​​സം​​​​വി​​​​ധാ​​​​നം, ബ്ര​​​​ഹ്മോ​​​​സ് മി​​​​സൈ​​​​ൽ, ബി​​​​എം​​​​പി-2, ടി-72 ​​​​ടാ​​​​ങ്ക്, പി​​​​നാ​​​​ക റോ​​​​ക്ക​​​​റ്റ് ലോം​​​​ഞ്ചിം​​​​ഗ് സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു. ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി എം.​​​​എം. ന​​​​ര​​​​വ​​​​നെ സൈ​​​​നി​​​​ക​​​​പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി. സം​​​​യു​​​​ക്ത​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്ത്, വ്യോ​​​​മ​​​​സേ​​​​നാ മേ​​​​ധാ​​​​വി ആ​​​​ർ.​​​​കെ.​​​​എ​​​​സ്. ബ​​​​ദൗ​​​​രി​​​​യ, നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി ക​​​​രം​​​​ബീ​​​​ർ സിം​​​​ഗ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.