കോവാക്സിനു പാർശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം: ഭാരത് ബയോടെക്
കോവാക്സിനു പാർശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാൽ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം: ഭാരത് ബയോടെക്
Sunday, January 17, 2021 12:23 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ വാ​​​​ക്സി​​​​ൻ കു​​​​ത്തി​​​​വ​​​​യ്പ് എ​​​​ടു​​​​ത്ത​​​​ശേ​​​​ഷം പാ​​​​ർ​​​​ശ്വ​​​​ഫ​​​​ല​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാ​​​​മെ​​​​ന്ന് കോ​​​​വാ​​​​ക്സി​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക്. വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​ശേ​​​​ഷം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ലു​​​​ട​​​​ൻ തു​​​​ട​​​​ർചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലോ അം​​​​ഗീ​​​​കൃ​​​​ത ചി​​​​കി​​​​ത്സാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലോ അ​​​​ഡ്മി​​​​റ്റാ​​​​വ​​​​ണം. ചി​​​​കി​​​​ത്സ​​​​ച്ചെ​​​​ല​​​​വ് ക​​​​ന്പ​​​​നി വ​​​​ഹി​​​​ക്കും. വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ൾ പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ല്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഇ​​​​ക്കാ​​​​ര്യം സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കോ​​​​വാ​​​​ക്സി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​ണം മൂ​​​​ന്നാ​​​​ംഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​ന്ത്യ​​​ൻ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് (​​​ഐ​​​സി​​​എം​​​ആ​​​ർ), നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൈ​​​റോ​​​ള​​​ജി (എ​​​ൻ​​​ഐ​​​വി)​​​എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​വാ​​​ക്സി​​​ൻ നി​​​ർ​​​മി​​​ച്ച​​​ത്.


വാ​​​ക്സി​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​ര ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യി​​​​രു​​​​ന്നു. 55 ല​​​​ക്ഷം ഡോ​​​​സ് വാ​​​​ക്സി​​​​നു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​യൊ​​​​ട്ടാ​​​​കെ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക്കി​​​​ൽ​​​​നി​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ വാ​​​​ങ്ങി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​കു​​​​ന്ന​​​​തി​​​​ൽ ഞ​​​​ങ്ങ​​​​ൾ അ​​​​ഭി​​​​മാ​​​​നി​​​​ക്കു​​​​ന്നു. പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​ത്തി​​​​നാ​​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ മു​​​​ൻ​​​​ഗ​​​​ണ​​​​ന- ഭാ​​​​ര​​​​ത് ബ​​​​യോ​​​​ടെ​​​​ക് ക​​​​ന്പ​​​​നി ജോ​​​​യി​​​​ന്‍റ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സു​​​​ചി​​​​ത്ര ഇ​​​​ല്ല ട്വീ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.