രാജസ്ഥാനിൽ ബസ് കത്തി ആറു പേർ മരിച്ചു
രാജസ്ഥാനിൽ ബസ് കത്തി ആറു പേർ മരിച്ചു
Monday, January 18, 2021 12:31 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ബ​​​സ് വൈ​​​ദ്യു​​​തക​​​ന്പി​​​യി​​​ൽ ത​​​ട്ടി തീ​​​പി​​​ടി​​​ച്ച് ആ​​​റു യാ​​​ത്ര​​​ക്കാ​​​ർ മ​​​രി​​​ച്ചു. ജ​​​ലോ​​​ർ ജി​​​ല്ല​​​യി​​​ലെ മ​​​ഹേ​​​ഷ്പു​​​ര ഗ്രാ​​​മ​​​ത്തി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബ​​​സ് താ​​​ഴ്ന്നു​​​കി​​​ട​​​ന്ന വൈ​​​ദ്യു​​​ത ക​​​ന്പി​​​യി​​​ൽ ത​​​ട്ടി​​​യാ​​​ണു തീ​​​പി​​​ടി​​​ച്ച​​​ത്. 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ന​​​കോ​​​ഡ​​​യി​​​ൽ​​​നി​​​ന്നു ബീ​​​വ​​​റി​​​ലേ​​​ക്കു പോ​​​യ ബ​​​സി​​​ൽ 40 യാ​​​ത്ര​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.