കർഷകരുമായി നാളെ ചർച്ച തുടങ്ങുമെന്നു സമിതി
Wednesday, January 20, 2021 1:38 AM IST
ന്യൂ​ഡ​ൽ​ഹി: ക​ാർ​ഷ​ിക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​രു​മാ​യി നാ​ളെ ച​ർ​ച്ച തു​ട​ങ്ങു​മെ​ന്നു സു​പ്രീംകോ​ട​തി നി​യോ​ഗി​ച്ച സ​മി​തി.

നേ​രി​ട്ടു കാ​ണാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ളു​മാ​യി നേ​രി​ട്ടും അ​ല്ലാ​ത്ത​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ലൂ​ടെ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നു സ​മി​തി അം​ഗം അ​നി​ൽ ഘ​ൻ​വ​ത് പ​റ​ഞ്ഞു.

നി​യ​മം സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്കു നേ​ര​ത്തേയു​ണ്ടാ​യി​രു​ന്ന നി​ല​പാ​ട് സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ട് ഒ​രി​ക്ക​ലും സു​പ്രീംകോ​ട​തി​യി​ൽ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ക​ർ​ഷ​ക പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച നാ​ലം​ഗ സ​മി​തി​യി​ൽനി​ന്നു ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​വ് ഭൂ​പീ​ന്ദ​ർ സിം​ഗ് മ​ൻ പി​ന്മാ​റി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​നി​ൽ ഘ​ൻ​വ​തി​ന്‍റെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.