ബി​​​എ​​​സ്എ​​​ഫ് അതിർത്തിയിലെ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന്
Friday, January 22, 2021 1:44 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ഒ​​​രു പ്ര​​​ത്യേ​​​ക രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി​​​ക്കു വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രെ ബി​​​എ​​​സ്എ​​​ഫ് സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ്. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ​​​രാ​​​തി ന​​​ൽ​​​കി. എ​​​ന്നാ​​​ൽ ആ​​​രോ​​​പ​​​ണ​​​ത്തോ​​​ടു ബി​​​എ​​​സ്എ​​​ഫ് പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

വോ​​​ട്ട​​​ർ​​​മാ​​​രെ ബി​​​എ​​​സ്എ​​​ഫ് സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വി​​​വ​​​ര​​​ങ്ങ​​​ൾ കി​​​ട്ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ പാ​​​ർ​​​ഥ ചാ​​​റ്റ​​​ർ​​​ജി പ​​​റ​​​ഞ്ഞു. വി​​​വി​​​ധ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ​​​ത്തി ബി​​​എ​​​സ്എ​​​ഫ് സം​​​ഘം ഒ​​​രു പ്ര​​​ത്യേ​​​കക​​​ക്ഷി​​​ക്കു വോ​​​ട്ട് ചെ​​​യ്യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഞ​​​ങ്ങ​​​ള​​​ല്ലാ​​​തെ ആരും അ​​​വ​​​ശേ​​​ഷി​​​ക്കി​​​ല്ലെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും അ​​​വ​​​ർ ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​യി​​​ലു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.