സിദ്ദിഖ് കാപ്പന് അമ്മയുമായി സംസാരിക്കാൻ അനുമതി
സിദ്ദിഖ് കാപ്പന് അമ്മയുമായി സംസാരിക്കാൻ അനുമതി
Saturday, January 23, 2021 1:05 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ റി​പ്പോ​ർ​ട്ടിം​ഗി​നു പോ​കു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​ന് അ​മ്മ​യു​മാ​യി സം​സാ​രി​ക്കാ​ൻ അ​നു​മ​തി. 90 വ​യ​സാ​യ അ​മ്മ​യ്ക്ക് വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ലൂ​ടെ സി​ദ്ദി​ഖു​മാ​യി സം​സാ​രി​ക്കാ​നാ​ണ് സു​പ്രീംകോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ നു​ണ​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള ഏ​ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​നാ​കാ​ൻ സി​ദ്ദി​ഖ് ത​യാ​റാ​ണെ​ന്നു കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.