ഭജൻ ഗായകൻ നരേന്ദ്ര ചഞ്ചൽ അന്തരിച്ചു
Saturday, January 23, 2021 1:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ശ​​​സ്ത ഭ​​​ജ​​​ൻ ഗാ​​​യ​​​ക​​​ൻ ന​​​രേ​​​ന്ദ്ര ച​​​ഞ്ച​​​ൽ(76) അ​​​ന്ത​​​രി​​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ന​​​വം​​​ബ​​​ർ 27നാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ബോ​​​ബി, അ​​​ൻ​​​ജാ​​​നെ തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളി​​​ലും ന​​​രേ​​​ന്ദ്ര ച​​​ഞ്ച​​​ൽ ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.