വാക്സിന്‍റെ കാര്യത്തിൽ സംശയം വേണ്ട: മോദി
വാക്സിന്‍റെ കാര്യത്തിൽ സംശയം വേണ്ട: മോദി
Saturday, January 23, 2021 1:05 AM IST
ല​​​ക്നൗ: കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍റെ ഫ​​​ല​​​ക്ഷ​​​മ​​​ത​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സം​​​ബ​​​ന്ധി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ളും തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​ക​​​ളും ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഡോ​​​ക്ട​​​ർ​​​മാ​​​രും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ക്ലീ​​​ൻ ചി​​​റ്റ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള വാ​​​ക്സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​ങ്ങ​​​ൾ വേ​​​ണ്ടെ​​​ന്ന് സ്വ​​​ന്തം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​മാ​​​യ വാ​​​രാ​​​ണ​​​സി​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വീ​​​ഡി​​​യോ കോ​​ൺ​​ഫ​​റ​​ൻ​​സിം​​ഗി​​ലൂ​​​ടെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.