‘തീ പിടിച്ച്’ആന ചരിഞ്ഞു
‘തീ പിടിച്ച്’ആന ചരിഞ്ഞു
Saturday, January 23, 2021 1:37 AM IST
മ​​​സി​​​ന​​​ഗു​​​ഡി (​​​ത​​​മി​​​ഴ്നാ​​​ട്): നീ​​​​​​ല​​​​​​ഗി​​​​​​രി​​​​​​യി​​​​​​ലെ മു​​​​​​തു​​​​​​മ​​​​​​ല ക​​​​​​ടു​​​​​​വാ​​​​​​സ​​​​​​ങ്കേ​​​​​​തം പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ലു​​​​​​ള്ള മാ​​​​​​വ​​​​​​ന​​​​​​ഹ​​​​​​ള്ള​​​​​​യി​​​​​​ൽ കാ​​​​​ട്ടു​​​​​കൊ​​​​​മ്പ​​​​​ൻ പൊ​​ള്ള​​ലേ​​റ്റു ച​​രി​​ഞ്ഞ നി​​ല​​യി​​ൽ.

ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ മു​​​​​​മ്പ് ഹോം ​​സ്റ്റേ​​യു​​ടെ പ​​രി​​സ​​ര​​ത്ത് എ​​ത്തി​​യ കാ​​ട്ടു​​കൊ​​ന്പ​​നു നേ​​രേ മ​​​​​​ണ്ണെ​​​​​​ണ്ണ ഒ​​​​​​ഴി​​​​​​ച്ചു ക​​​​​​ത്തി​​​​​​ച്ച ടയർ എ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ക​​ത്തി​​യ ടയർ ചെ​​വി​​യി​​ൽ ഉ​​ട​​ക്കു​​ക​​യും ആ​​ന​​യ്ക്ക് പൊ​​ള്ള​​ലേ​​ൽ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ര​​​​​​ണ്ടു പേ​​​​​​ർ അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​യി​​​. ഹോം​​​​​​സ്റ്റേ ന​​​​​​ട​​​​​​ത്തി​​​​​​പ്പു​​​​​​കാ​​​​​​രാ​​​​​​യ മ​​​​​​സി​​​​​​ന​​​​​​ഗു​​​​​​ഡി സ്വ​​​​​​ദേ​​​​​​ശി പ്ര​​​​​​ശാ​​​​​​ന്ത്(40), മാ​​​​​​വ​​​​​​ന​​​​​​ഹ​​​​​​ള്ള സ്വ​​​​​​ദേ​​​​​​ശി റെ​​​​​​യ്മ​​​​​​ണ്ട് ഡീ​​​​​​ൻ(30) എ​​​​​​ന്നി​​​​​​വ​​​​​​രെ​​യാ​​ണു വ​​​​​​നം വ​​​​​​കു​​​​​​പ്പ് അ​​​​​​റ​​​​​​സ്റ്റു ചെ​​​​​​യ്ത​​​​​​ത്. കേ​​​​​​സി​​​​​​ലെ മൂ​​​​​​ന്നാം പ്ര​​​​​​തി മാ​​​​​​വ​​​​​​ന​​​​​​ഹ​​​​​​ള്ള സ്വ​​​​​​ദേ​​​​​​ശി റി​​​​​​ക്കി റ​​​​​​യാ​​​​​​ൻ ഒ​​​​​​ളി​​​​​​വി​​​​​​ലാ​​​​​​ണ്.

45 വ​​​​​​യ​​​​​​സ് മ​​​​​​തി​​​​​​ക്കു​​​​​​ന്ന കൊ​​​​​​മ്പ​​​​​​നാ​​​​​​ണ് പൊ​​​​​​ള്ള​​​​​​ലേ​​​​​​റ്റും ര​​​​​​ക്തം വാ​​​​​​ർ​​​​​​ന്നും ച​​​​​​രി​​​​​​ഞ്ഞ​​​​​​ത്. രാ​​​​​​ത്രി ഹോം​​​​​​സ്റ്റേ വ​​​​​​ള​​​​​​പ്പി​​​​​​ലെ​​​​​​ത്തി​​​​​​യ ആ​​​​​​ന​​​​​​യെ ന​​​​​​ട​​​​​​ത്തി​​​​​​പ്പു​​​​​​കാ​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ൾ ടയറിനു തീയിട്ടു വി​​​​​​ര​​​​​​ട്ടി. ആ​​​​​​ന ഹോം​​​​​​സ്റ്റേ വ​​​​​​ള​​​​​​പ്പി​​​​​​നു പു​​​​​​റ​​​​​​ത്തു​​​​​ക​​​​​​ട​​​​​​ന്ന​​​​​​തി​​​​​​നു പി​​​​​​ന്നാ​​​​​​ലെ​​​​​​യാ​​​​​​ണ് ക​​​​​​ത്തു​​​​​​ന്ന ടയർ ത​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്കെ​​​​​റി​​​​​​ഞ്ഞ​​​​​​ത്.

പൊ​​​​​​ള്ള​​​​​​ലേ​​​​​​റ്റ ആ​​​​​​ന ചി​​​​​​ന്നം വി​​​​​​ളി​​​​​​ച്ചു പാ​​​​​​യു​​​​​​ക​​​​​​യും 19നു ​​​​​​ച​​​​​​രി​​​​​​യു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഗ്രാ​​​​​​മാ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ൽ ചു​​​​​​റ്റി​​​​​​ത്തി​​​​​​രി​​​​​​യു​​​​​​ന്ന സ്വ​​​​​​ഭാ​​​​​​വം ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും നി​​​​​​രു​​​​​​പ​​​​​​ദ്ര​​​​​​വ​​​​​​കാ​​​​​​രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു കൊ​​​​​​മ്പ​​​​​​ൻ എ​​ന്നു വ​​നം​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. വ​​​​​​നം വ​​​​​​കു​​​​​​പ്പി​​​​​​നു ല​​​​​​ഭി​​​​​​ച്ച വീ​​​​​​ഡി​​​​​​യോ​​​​​​യാ​​​​​​ണ് പ്ര​​​​​​തി​​​​​​ക​​​​​​ളെ തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നു സ​​​​​​ഹാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.