ഉന്നാവോ: രക്ഷപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു
Sunday, February 21, 2021 12:08 AM IST
ഉ​​​​​​ന്നാ​​​​​​​വോ: യു​​​​​​​പി​​​​​​​യി​​​​​​​ലെ ഉ​​​​​​​ന്നാ​​​​​​​വോ​​​​​​​യി​​​​​​​ൽ അ​​​​ർ​​​​ധ​​​​സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ൽ അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ട്ടു.

ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യി​​​​ൽ പു​​​​രോ​​​​ഗ​​​​തി കൈ​​​​വ​​​​രി​​​​ച്ച​​​​തി​​​​നാ​​​​ൽ ജീ​​​​വ​​​​ൻ​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​റി​​​യി​​​ച്ച​​​താ​​​യി കാ​​​​ൺ​​​​പു​​​​ർ ഐ​​​​ജി പ്ര​​​​തീ​​​​ന്ദ​​​​ർ സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. എ​​​​ങ്കി​​​​ലും സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഇ​​​​തു​​​​വ​​​​രെ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്കു ശേ​​​​ഷി കൈ​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല. പെ​​​ൺ​​​കു​​​ട്ടി ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​​തി​​​​നാ​​​​റ്, പ​​​​തി​​​​ന​​​​ഞ്ച്, പ​​​​തി​​​​നാ​​​​ല് വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള മൂ​​​​ന്നു ദ​​​​ളി​​​​ത് പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച രാ​​​​​​​ത്രി​​​​യാ​​​​ണു ബാ​​​​​​​ബു​​​​​​​ഹ​​​​​​​ര ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ലെ കൃ​​​​​​​ഷി​​​​​​​യി​​​​​​​ട​​​​​​​ത്തി​​​​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​വ​​​​രി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ മ​​​​രി​​​ച്ചി​​​രു​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ന​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്ന​​​​യാ​​​​ളെ പോ​​​​ലീ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.