നരസിംഹറാവുവിന്‍റെ മകൾ ടിആർഎസ് സ്ഥാനാർഥി
Monday, February 22, 2021 12:05 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി പി.​​വി. ന​​ര​​സിം​​ഹ​​റാ​​വു​​വി​​ന്‍റെ മ​​ക​​ൾ സു​​ര​​ഭി​​വാ​​ണി ദേ​​വി ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ടി​​ആ​​ർ​​എ​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. മ​​ഹ​​ബൂ​​ബ് ന​​ഗ​​ർ-​​രം​​ഗ​​റെ​​ഡ്ഢി-​​ഹൈ​​ദ​​രാ​​ബാ​​ദ് ഗ്രാ​​ജേ​​റ്റ്സ് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണു സു​​ര​​ഭി​​വാ​​ണി ദേ​​വി മ​​ത്സ​​രി​​ക്കു​​ക. ന​​ര​​സിം​​ഹ​​റാ​​വു​​വി​​ന്‍റെ, ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ജ​​ന്മ​​ശ​​താ​​ബ്ദി ആ​​ഘോ​​ഷം ടി​​ആ​​ർ​​എ​​സ് സ​​ർ​​ക്കാ​​ർ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. തെ​​ലു​​ങ്കാ​​ന സ്വ​​ദേ​​ശി​​യാ​​യ ന​​ര​​സിം​​ഹ റാ​​വു 1921ലാ​​ണു ജ​​നി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.