ഇന്ധനവില: നികുതിയിൽ ഒരു രൂപ കുറച്ച് ബംഗാൾ
ഇന്ധനവില: നികുതിയിൽ ഒരു രൂപ കുറച്ച് ബംഗാൾ
Monday, February 22, 2021 12:05 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ നി​​​​കു​​​​തി​​​​ക​​​​ളി​​​​ൽ ഒ​​​​രു രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വു വ​​​​രു​​​​ത്തു​​​​മെ​​​​ന്ന് ബം​​​​ഗാ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​ മു​​​​ത​​​​ൽ ഇ​​​​തു പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​രും.

ഒ​​​​രു ലി​​​​റ്റ​​​​ർ പെ​​​​ട്രോ​​​​ൾ വി​​​​ല​​​​യി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ന് നി​​​​കു​​​​തി​​​​യാ​​​​യി 32.90 രൂ​​​​പ ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​യി സം​​​​സ്ഥാ​​​​ന ധ​​​​ന​​​​മ​​​​ന്ത്രി അ​​​​മി​​​​ത് മി​​​​ത്ര പ​​​​റ​​​​ഞ്ഞു. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് 18.46 രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ്. ഡീ​​​​സ​​​​ലി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ന് 31.80 ഉം ​​​​സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് 12.77 ഉം ​​​​രൂ​​​​പ​​​​യാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.