നാഷണൽ ഹെറാൾഡ് കേസിൽ വിചാരണ ഏപ്രിൽ 12 വരെ സ്റ്റേ ചെയ്തു
നാഷണൽ ഹെറാൾഡ് കേസിൽ  വിചാരണ ഏപ്രിൽ 12 വരെ സ്റ്റേ ചെയ്തു
Tuesday, February 23, 2021 1:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി, മ​​​ക​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ൾ​​​പ്പെ​​​ടെ മ​​​റ്റു പ്ര​​​തി​​​ക​​​ൾ എ​​​ന്നി​​​വ​​​രോ​​​ടു ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി. ബി​​​ജെ​​​പി എം​​​പി സു​​​ബ്ര​​​ഹ്മ​​​ണ്യം സ്വാ​​​മി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ഓ​​​സ്ക​​​ർ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, സു​​​മ​​​ൻ ദു​​​ബെ, സാം ​​​പി​​​ട്രോ​​​ഡ, യം​​​ഗ് ഇ​​​ന്ത്യ (വൈ​​​ഐ) എ​​​ന്നി​​​വ​​​രോ​​​ടും ഏ​​​പ്രി​​​ൽ പ​​​ന്ത്ര​​​ണ്ടി​​​ന​​​കം നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സ് സു​​​രേ​​​ഷ് കൈ​​​റ്റ് നി​​​ർ​​​ദേ​​​ശി​​​ച്ചു.


സോ​​​ണി​​​യ​​​യെ​​​യും രാ​​​ഹു​​​ലി​​​നെ​​​യും പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള തെ​​​ളി​​​വു​​​ക​​​ളി​​​ലേ​​​ക്കു ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന സ്വാ​​​മി​​​യു​​​ടെ പ​​​രാ​​​തി കീ​​​ഴ്ക്കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ 11ന് ​​​താ​​​ത്‌​​​കാ​​​ലി​​​ക​​​മാ​​​യി ത​​​ള്ളി​​​യ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.