പുതുച്ചേരിയിൽ കാലാവധി തികയ്ക്കാതെ വീണത് ആറു സർക്കാരുകൾ
പുതുച്ചേരിയിൽ കാലാവധി തികയ്ക്കാതെ  വീണത് ആറു സർക്കാരുകൾ
Tuesday, February 23, 2021 1:39 AM IST
പു​​തു​​ച്ചേ​​രി: കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​മാ​​യ പു​​തു​​ച്ചേ​​രി രാ​​ഷ്‌​​ട്രീ​​യ അ​​സ്ഥി​​ര​​ത​​യ്ക്കും പേ​​രു കേ​​ട്ട​​താ​​ണ്. നാ​​രാ​​യ​​ണ​​സ്വാ​​മി​​യു​​ടേ​​തു​​ൾ​​പ്പെ​​ടെ ആ​​റു സ​​ർ​​ക്കാ​​രു​​ക​​ളാ​​ണ് ഇ​​വി​​ടെ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​കാ​​തെ വീ​​ണ​​ത്.

നാ​​ലു സ​​ർ​​ക്കാ​​രു​​ക​​ൾ മാ​​ത്ര​​മാ​​ണു കാ​​ലാ​​വ​​ധി തി​​ക​​ച്ച​​ത്. 1985ൽ ​​കൂ​​റു​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മം നി​​ല​​വി​​ൽ വ​​ന്ന​​തോ​​ടെ എം​​എ​​ൽ​​എ​​മാ​​രു​​ടെ മ​​റു​​ക​​ണ്ടം ചാ​​ട​​ൽ അ​​വ​​സാ​​നി​​ച്ചു​​വെ​​ന്നു പ​​റ​​യാം.
ഡി​​എം​​കെ-​​സി​​പി​​ഐ (1969), അ​​ണ്ണാ ഡി​​എം​​കെ(1974, 1977), ഡി​​എം​​കെ-​​കോ​​ൺ​​ഗ്ര​​സ്(1980), ഡി​​എം​​കെ-​​ജ​​ന​​താ ദ​​ൾ(1990) എ​​ന്നീ സ​​ർ​​ക്കാ​​രു​​ക​​ളാ​​ണു കാ​​ലാ​​വ​​ധി തി​​ക​​യ്ക്കാ​​തെ നി​​ലം​​പൊ​​ത്തി​​യ​​ത്.

1963ൽ ​​രൂ​​പ​​വ​​ത്ക​​രി​​ച്ച പു​​തു​​ച്ചേ​​രി​​യി​​ൽ 1985ലാ​​ണ്(​​എം.​​ഒ.​​എ​​ച്ച്. ഫ​​റൂ​​ഖ് നേ​​തൃ​​ത്വം ന​​ല്കി​​യ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ) ആ​​ദ്യ​​മാ​​യി ഒ​​രു സ​​ർ​​ക്കാ​​ർ കാ​​ലാ​​വ​​ധി തി​​ക​​ച്ച​​ത്. വി. ​​വൈ​​ദ്യ​​ലിം​​ഗം(1991-1996), എ​​ൻ. രം​​ഗ​​സ്വാ​​മി (2001-2006), എ​​ൻ. രം​​ഗ​​സ്വാ​​മി(2011-1016) എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ല്കി​​യ സ​​ർ​​ക്കാ​​രു​​ക​​ളും കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കി.


30 അം​​ഗ​​ങ്ങ​​ളു​​ള്ള പു​​തു​​ച്ചേ​​രി നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു മൂ​​ന്ന് അം​​ഗ​​ങ്ങ​​ളെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യാ​​മെ​​ന്ന് 1963ലെ ​​ദ ഗ​​വ​​ൺ​​മെ​​ന്‍റ് ഓ​​ഫ് യൂ​​ണി​​യ​​ൻ ടെ​​റി​​ട്ട​​റി ആ​​ക്ടി​​ൽ വ്യ​​വ​​സ്ഥ ചെ​​യ്തി​​രു​​ന്നു. ഈ ​​സം​​വി​​ധാ​​നം ആ​​ദ്യ​​മാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യ​​ത് 1985ൽ ​​എം.​​ഒ.​​എ​​ച്ച്. ഫ​​റൂ​​ഖ് ആ​​യി​​രു​​ന്നു.
കി​​ര​​ൺ ബേ​​ദി ല​​ഫ്. ഗ​​വ​​ർ​​ണ​​റാ​​യ​​തോ​​ടെ മൂ​​ന്ന് ബി​​ജെ​​പി അം​​ഗ​​ങ്ങ​​ളെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.