കോവിഡ് കാലത്ത് ഇന്ത്യ പ്രകടിപ്പിച്ച കരുത്ത് ലോകം വിലമതിച്ചു: പ്രധാനമന്ത്രി
കോവിഡ് കാലത്ത് ഇന്ത്യ പ്രകടിപ്പിച്ച  കരുത്ത്  ലോകം വിലമതിച്ചു: പ്രധാനമന്ത്രി
Tuesday, February 23, 2021 11:56 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ മേ​ഖ​ല പ്ര​ക​ടി​പ്പി​ച്ച ക​രു​ത്തും ശ്ര​മ​ങ്ങ​ളും ലോ​കം വി​ല​മ​തി​ച്ചെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യോ​ടു​ള്ള ആ​ദ​ര​വും വി​ശ്വാ​സ​വും ലോ​ക​മെ​ന്പാ​ടും പ​ല​മ​ട​ങ്ങ് വ​ർ​ധി​ച്ചു​വെ​ന്നും ഇ​ത് മ​ന​സി​ൽ വ​ച്ചു​കൊ​ണ്ട് രാ​ജ്യം ഭാ​വി​യി​ലേ​ക്ക് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ബ​ജ​റ്റ് വ്യ​വ​സ്ഥ​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വെ​ബി​നാ​റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ഇ​ന്ത്യ​ൻ പാ​രാമെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, ഇ​ന്ത്യ​ൻ മ​രു​ന്നു​ക​ൾ, ഇ​ന്ത്യ​ൻ വാ​ക്സി​നു​ക​ൾ എ​ന്നി​വ​യു​ടെ ആ​വ​ശ്യം ലോ​ക​മെ​ന്പാ​ടും വ​ർ​ധി​ക്കും. ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ തീ​ർ​ച്ച​യാ​യും ഇ​ന്ത്യ​യു​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​ലേ​ക്ക് മാ​റു​ം. ഇ​ന്ത്യ​യി​ൽ മെ​ഡി​സി​ൻ പ​ഠി​ക്കാ​ൻ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ന്പി​ച്ച വ​ര​വു​ണ്ടാ​കും. ലോ​ക​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ക്ക് സ്വ​പ്നം കാ​ണാ​ൻ ക​ഴി​യു​മോ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രാ​ഞ്ഞു.







ആ​രോ​ഗ്യ​ക​ര​മാ​യ ഇ​ന്ത്യ​യ്ക്കാ​യി നാ​ല് വ​ശ​ങ്ങ​ളു​ള്ള ത​ന്ത്ര​വു​മാ​യി ഗ​വ​ണ്‍മെ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ​ത്തേ​ത് രോ​ഗം ത​ട​യ​ൽ, ക്ഷേ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ശു​ചി​ത്വ ഭാ​ര​ത ദൗ​ത്യം, യോ​ഗ, ഗ​ർ​ഭി​ണി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും യ​ഥാ​സ​മ​യം പ​രി​ച​ര​ണം, ചി​കി​ത്സ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ര​ണ്ടാ​മ​ത്തേ​ത് ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ഫ​ല​പ്ര​ദ​വു​മാ​യ ചി​കി​ത്സ ന​ൽ​കു​ക എ​ന്ന​താ​ണ്. ആ​യു​ഷ്മാ​ൻ ഭാ​ര​ത്, പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ഒൗ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മൂ​ന്നാ​മ​ത്തേ​ത് ആ​രോ​ഗ്യ അ​ടി​സ്ഥാ​ന സൌ​ക​ര്യ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ പ​രി​പാ​ല​ന വി​ദ​ഗ്ധ​രു​ടെ​യും ഗു​ണ​നി​ല​വാ​ര​വും ഗു​ണ​നി​ല​വാ​ര​വും വ​ർ​ധി​പി​ക്കു​ക, നാ​ലാ​മ​ത്തേ​ത് ത​ട​സ്‌​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ദൗ​ത്യ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​തു​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.