ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം: കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്തു
Thursday, February 25, 2021 1:48 AM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ച ദുഃ​ഖം താ​ങ്ങാ​നാ​കാ​തെ ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഈ ​റോ​ഡ് ക​ലി​ങ്ക​രാ​യ​ൻ പാ​ള​യം​ശേ​ഖ​ര​ന്‍റെ(50) ഭാ​ര്യ നാ​ഗ​ര​ത്നം (46) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്കി​ൽ കാ​ലി​ക​രാ​യ​ൻ പാ​ള​യ​ത്തി​ൽ​നി​ന്നു ബ​ന്നാ​രി​യി​ലേ​ക്കു പോ​ക​വെ ശേ​ഖ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ഒ​രു കാ​ർ ശേ​ഖ​ര​ന്‍റെ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശേ​ഖ​ര​നെ കു​രു​ന്പം​പാ​ള​യ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ ശേ​ഖ​ര​ൻ മ​രി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ നാ​ഗ​ര​ത്നം ആ​ശു​പ​ത്രി​യു​ടെ ഏ​ഴാം​നി​ല​യി​ൽ​നി​ന്നും താ​ഴേ​ക്കു ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ഗ​ര​ത്ന​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.