തെരഞ്ഞെടുപ്പ്: വെടിനിർത്തൽ സൂചന നല്കി ശശികല
Thursday, February 25, 2021 1:48 AM IST
ചെ​​​​ന്നൈ: മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ വ​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്ന് ശ​​​​ശി​​​​ക​​​​ല. അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്ത് സ​​​​ന്പാ​​​​ദ​​​​ന​​​​ക്കേ​​​​സി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ജ​​​​യി​​​​ൽ ശി​​​​ക്ഷ ക​​​​ഴി​​​​ഞ്ഞ് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശ​​​​ശി​​​​ക​​​​ല അ​​​​ണ്ണാ ഡി​​​​എം​​​​കെ പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ പ​​​​ട​​​​ല​​​​പി​​​​ണ​​​​ക്ക​​​​ങ്ങ​​​​ൾ മ​​​​റ​​​​ന്ന് ഐ​​​​ക്യ​​​​ത്തി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്​​​തു.


ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നാ​​​​യി അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ അ​​​​ണി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ 73-ാം ജ​​​​ന്മ​​​​ദി​​​​ന​​​​വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​ണ്ണാ​​​​ഡി​​​​എം​​​​കെ അ​​​​ണി​​​​ക​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.