തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം: ആറു പേർ മരിച്ചു
തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം:  ആറു പേർ മരിച്ചു
Friday, February 26, 2021 12:56 AM IST
വി​​രു​​ദു​​ന​​ഗ​​ർ: ത​​മി​​ഴ്നാ​​ട്ടി​​ലെ ശി​​വ​​കാ​​ശി​​ക്കു സ​​മീ​​പം പ​​ട​​ക്ക​​നി​​ർ​​മാ​​ണ​​ശാ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ആറു പേ​​ർ മ​​രി​​ച്ചു. ക​​ല​​യാ​​ർ​​കു​​റി​​ച്ചി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​ത്തു ഷെ​​ഡ്ഡു​​ക​​ളും രാ​​സ​​വ​​സ്തു​​ക്ക​​ളും ക​​ത്തി​​ന​​ശി​​ച്ചു. ഇ​​തേ മേ​​ഖ​​ല​​യി​​ൽ ഈ ​​മാ​​സം ഉ​​ണ്ടാ​​കു​​ന്ന ര​​ണ്ടാ​​മ​​ത്തെ അ​​പ​​ക​​ട​​മാ​​ണി​​ത്. അ​​ച്ച​​കു​​ളം ഗ്രാ​​മ​​ത്തി​​ൽ ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ 20 പേ​​ർ മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.