അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ കാർ മോഷ്ടിച്ചത്
അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ കാർ മോഷ്ടിച്ചത്
Saturday, February 27, 2021 12:41 AM IST
മുംബൈ: റി​​​​​ല​​​​​യ​​​​​ൻ​​​​​സ് ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ മു​​​​​കേ​​​​​ഷ് അം​​​​​ബാ​​​​​നി​​​​​യു​​​​​ടെ വീ​​​​​ടി​​​​​നു സ​​​​​മീ​​​​​പം ക​​​​​ണ്ടെ​​​​​ത്തി​​​​​യ സ്കോ​​​​​ർ​​​​​പി​​​​​യോ ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച മോ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. വാ​​​​​ഹ​​​​​ന ഉ​​​​​ട​​​​​മ പോ​​​​​ലീ​​​​​സി​​​​​ൽ ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ​​​​​രാ​​​​​തി ന​​​​​ല്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു നി​​​​​റ​​​​​ച്ച കാ​​​​​റി​​​​​ൽ​​​​​നി​​​​​ന്ന് ഇന്നലെ ക​​​​​ത്ത് ക​​​​​ണ്ടെ​​​​​ത്തി. വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ സൂ​​​​​ച​​​​​ന മാ​​​​​ത്ര​​​​​മാ​​​​​ണി​​​​​തെ​​​​​ന്നു ക​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. വ്യാ​​​​​ഴാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ജെ​​​​​ലാ​​​​​റ്റി​​​​​ൻ സ്റ്റി​​​​​ക് നി​​​​​റ​​​​​ച്ച കാ​​​​​ർ അം​​​​​ബാ​​​​​നി​​​​​യു​​​​​ടെ ബ​​​​​ഹു​​​​​നി​​​​​ല ആ​​​​​ഡം​​​​​ബ​​​​​ര വ​​​​​സ​​​​​തി​​​​​യാ​​​​​യ ആ​​​​​ന്‍റി​​​​​ലി​​​​​യ​​​​​യ്ക്കു സ​​​​​മീ​​​​​പം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.


അം​​​​​ബാ​​​​​നി​​​​​യെ​​​​​യും ഭാ​​​​​ര്യ​​​​​യെ​​​​​യും കു​​​​​ടും​​​​​ബ​​​​​ത്തെ​​​​​യും സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന ഹി​​​​​ന്ദി​​​​​യി​​​​​ലു​​​​​ള്ള ക​​​​​ത്ത് ഇം​​​​​ഗ്ലീ​​​​​ഷ് ലിപിയിലാണ് എ​​​​​ഴു​​​​​തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.