ടിക്‌ടോക് താരത്തിന്‍റെ മരണം: മഹാരാഷ്‌ട്ര മന്ത്രി രാജിവച്ചു
Monday, March 1, 2021 12:33 AM IST
മും​​​ബൈ: ടി​​​ക് ടോ​​​ക് താ​​​രം ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി സ​​​ഞ്ജ​​​യ് റാ​​​ത്തോ​​​ഡ് രാ​​​ജി​​​വ​​​ച്ചു. ശി​​​വ​​​സേ​​​നാ അ​​​ധ്യ​​​ക്ഷ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെയ്ക്കു രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ശേ​​​ഷം മ​​​ന്ത്രി​​​ത​​​ന്നെ​​​യാ​​​ണു രാ​​​ജി​​​ക്കാ​​​ര്യം പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ​​​ത്. ടി​​​ക് ‌ടോ​​​ക് താ​​​ര​​​മാ​​​യ പൂ​​​ജ ച​​​വാ​​​ൻ എ​​​ന്ന 23 കാ​​​രി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​ന്ത്രി​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ബി​​​ജെ​​​പി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.