ബംഗാളിൽ ഇടതു-കോൺഗ്രസ് സഖ്യം നേടും: അധിർ രഞ്ജൻ ചൗധരി
ബംഗാളിൽ ഇടതു-കോൺഗ്രസ് സഖ്യം നേടും: അധിർ രഞ്ജൻ ചൗധരി
Monday, March 1, 2021 12:33 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​വും കോ​​​​ൺ​​​​ഗ്ര​​​​സും ചേ​​​​ർ​​​​ന്നു​​​​ള്ള മ​​​​ഹാ​​​​സ​​​​ഖ്യം പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​യും ബി​​​​ജെ​​​​പി​​​​യെ​​​​യും അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് അധി​​​​ർ ര​​​​ഞ്ജ​​​​ൻ ചൗ​​​​ധ​​​​രി. കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ഇ​​ട​​തു-​​കോ​​ൺ​​ഗ്ര​​സ് സം​​യു​​ക്ത റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ര​​​​ണ്ട് പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മ​​​​ല്ല എ​​​​ന്ന​​​​തി​​​​ന്‍റെ വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​ന​​​​യാ​​​​ണ് ഇ​​​​വി​​​​ടെ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന ജ​​​​ന​​​​ക്കൂ​​​​ട്ട​​​​മെ​​​​ന്നും കോ​​​ൽ​​​​ക്ക​​​​ത്ത​​​യി​​​​ലെ ബ്രി​​​​ഗേ​​​​ഡ് പ​​​​രേ​​​​ഡ് മൈ​​​​താ​​​​ന​​​​ത്ത് ന​​​​ട​​​​ന്ന പ​​​​ടു​​​​കൂ​​​​റ്റ​​​​ൻ റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


മ​​​​റ്റൊ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​ശ​​​​ക്തി​​​​യും സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​ശേ​​​​ഷി​​​​ക്ക​​​​രു​​​​ത് എ​​​​ന്നാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ​​​​യും ആ​​​​ഗ്ര​​​​ഹം. എ​​​​ന്നാ​​​​ൽ, ഭാ​​​​വി​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​യോ തൃ​​​​ണ​​​​മൂ​​​​ലോ കാ​​​​ണി​​​​ല്ല എ​​​​ന്നും മ​​​​ഹാ​​​​സ​​​​ഖ്യം മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​കൂ എ​​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.