കോടതികളിലെ വാദം വാട്സ്ആപ്പിനെ ഒഴിവാക്കി
കോടതികളിലെ വാദം വാട്സ്ആപ്പിനെ ഒഴിവാക്കി
Monday, March 1, 2021 12:49 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​ട​​​തി​​​ക​​​ളി​​​ലെ വാ​​​ദം​​​ കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വീ​​​ഡി​​​യോ കോ​​​ണ്‍ഫ​​​റ​​​ൻ​​​സ് ലി​​​ങ്കു​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ വാ​​​ട്സ്ആ​​​പ്പ് ഗ്രൂ​​​പ്പു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. വാ​​​ട്ട്സ്ആ​​​പ്പി​​​നു​​​ പ​​​ക​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഇ​​​-മെ​​​യി​​​ൽ ഐ​​​ഡി​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത മൊ​​​ബൈ​​​ൽ ന​​​ന്പ​​​റു​​​ക​​​ളി​​​ലും മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും വെർ​​​ച്വ​​​ൽ ഹി​​​യ​​​റിം​​​ഗു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ലി​​​ങ്കു​​​ക​​​ൾ ഷെ​​​യ​​​ർ ചെ​​​യ്യു​​​ക.


പു​​​തി​​​യ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേശ​​​മനു​​​സ​​​രി​​​ച്ച് വെ​​​ർ​​​ച്വൽ കോ​​​ർ​​​ട്ട് ലി​​​ങ്കു​​​ക​​​ൾ പ​​​ങ്കു​​​വയ്​​​ക്കു​​​ന്ന​​​തി​​​നാ​​​യി വാ​​​ട്ട്സ്ആ​​​പ്പി​​​ൽ ഗ്രൂ​​​പ്പു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തു നി​​​യ​​​ന്ത്രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.