ബംഗാളിൽ കോൺഗ്രസ് 28 നിരീക്ഷകരെ നിയമിച്ചു
ബംഗാളിൽ കോൺഗ്രസ്  28 നിരീക്ഷകരെ നിയമിച്ചു
Monday, March 1, 2021 11:02 PM IST
കോ​​​ൽ​​​ക്ക​​​ത്ത: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ 28 നി​​​രീ​​​ക്ഷ​​​ക​​​രെ കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മി​​​ച്ചു. ഗു​​​ജ​​​റാ​​​ത്ത്, രാ​​​ജ​​​സ്ഥാ​​​ൻ, മ​​​ധ്യ​​​പ്ര​​​​​​ദേ​​​ശ്, ബി​​​ഹാ​​​ർ, ജാ​​​ർ​​​ഖ​​​ണ്ഡ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണു നി​​​രീ​​​ക്ഷ​​​ക​​​ർ. കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ നാ​​​ലു നി​​​രീ​​​ക്ഷ​​​ക​​​രു​​​ണ്ടാ​​​കും. നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ്, സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ടു നി​​​രീ​​​ക്ഷ​​​ക​​​ർ വീ​​​ത​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.