തൃണമൂൽ എംഎൽഎ ബിജെപിയിൽ
Wednesday, March 3, 2021 1:11 AM IST
ഹൂ​​ഗ്ലി: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ ജി​​തേ​​ന്ദ്ര തി​​വാ​​രി ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. പ​​ശ്ചിം ബ​​ർ​​ധ​​മാ​​ൻ ജി​​ല്ല​​യി​​ലെ പാ​​ണ്ഡ​​ബേ​​ശ്വ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു ര​​ണ്ടു ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​യാ​​ളാ​​ണ് തി​​വാ​​രി. അ​​സ​​ൻ​​സോ​​ളി​​ലെ മു​​ൻ മേ​​യ​​റു​​മാ​​ണ് ഇ​​ദ്ദേ​​ഹം. മു​​ന്പു തൃ​​ണ​​മൂ​​ൽ നേ​​തൃ​​ത്വ​​വു​​മാ​​യി ഇ​​ട​​ഞ്ഞ ആ​​ളാ​​ണു തി​​വാ​​രി. എ​​ന്നാ​​ൽ, തി​​വാ​​രി​​യെ പാ​​ർ​​ട്ടി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ അ​​ന്ന് ബി​​ജെ​​പി നേ​​തൃ​​ത്വം ത​​യാ‍റാ​​യി​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.