മധ്യപ്രദേശിൽനിന്നുള്ള ലോക്സഭാംഗം നന്ദ്കുമാർ സിംഗ് ചൗഹാൻ അന്തരിച്ചു
Wednesday, March 3, 2021 1:11 AM IST
ഭോ​​​പ്പാ​​​ൽ/​​​ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഖാ​​​ണ്ഡ്‌​​​വ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗം ന​​​ന്ദ്കു​​​മാ​​​ർ സിം​​​ഗ് ചൗ​​​ഹാ​​​ൻ(69) അ​​​ന്ത​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ മാ​​​സം കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച ഇ​​​ദ്ദേ​​​ഹം ഗു​​​രു​​​ഗ്രാ​​​മി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. 1996 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​റു ത​​​വ​​​ണ ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ട‌ു​​​ക്ക​​​പ്പെ​​​ട്ട ചൗ​​​ഹാ​​​ൻ മൂ​​​ന്നു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.