പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ച് കൊന്നു
Wednesday, March 3, 2021 1:11 AM IST
ല​​​​​ക്നോ: പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​യ പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യു​​​​​ടെ പി​​​​​താ​​​​​വി​​​​​നെ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ല ജാ​​​​​മ്യ​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ പ്ര​​​​​തി വെ​​​​​ടി​​​​​വ​​​​​ച്ച് കൊ​​​​​ന്നു. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഹ​​​​​ത്രാ​​​​​സ് ജി​​​​​ല്ല​​​​​യി​​​​​ലാ​​ണു സം​​ഭ​​വം. അം​​​​​ബ​​​​​രീ​​​​​ഷ് ശ​​​​​ർ​​​​​മ (50) ആ​​​​​ണ് ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ​​പ്ര​​​​​തി ഗൗ​​​​​ര​​​​​വ് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ വെ​​​​​ടി​​​​​യേ​​​​​റ്റ് മ​​​​​രി​​​​​ച്ച​​​​​ത്. 2018 ൽ ​​​​​പെ​​​​​ൺ​​​​​കു​​​​​ട്ടി​​​​​യെ പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​ക്കി​​​​​യെ​​​​​ന്നാ​​​​​ണ് കേ​​​​​സ്. ഒ​​​​രു മാ​​​​സം മു​​​​ന്പാ​​​​ണ് ഗൗ​​​​ര​​​​വ് ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.