തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കാൻ അനുമതി
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ  പുതിയ കമ്മീഷണറെ നിയമിക്കാൻ  അനുമതി
Wednesday, March 3, 2021 1:11 AM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ പു​തി​യ ക​മ്മീ​ഷ​ണ​റെ നി​യ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കി സു​പ്രീം​കോ​ട​തി.

നി​ല​വി​ലെ ക​മ്മീഷ​ണ​ർ ബി. ​എ​സ് തി​രു​മേ​നി സ്ഥാ​ന​മൊ​ഴി​യാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ക​മ്മീ​ഷ​ണ​റെ നി​യോ​ഗി​ക്കാ​ൻ അ​നു​മ​തി തേ​ടി​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം ജ​സ്റ്റീസ് അ​ശോ​ക് ഭൂ​ഷ​ണ്‍ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി. ​എ​സ് പ്ര​കാ​ശ്, ടി. ​ആ​ർ ജ​യ്പാ​ൽ എ​ന്നി​വ​രി​ൽ ഒ​രാ​ളെ പു​തി​യ ക​മ്മീ​ഷ​ണ​റാ​യും അ​ടു​ത്ത​യാ​ളെ ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി മെ​ന്പ​ർ സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും കോ​ട​തി ശ​രി​വ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.