ഗുജറാത്തിൽ സാന്നിധ്യമറിയിച്ച് എംഐഎം
Wednesday, March 3, 2021 1:11 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ച് ഹൈ​​ദ​​രാ​​ബാ​​ദ് എം​​പി അ​​സാ​​ദു​​ദീ​​ൻ ഒ​​വൈ​​സി നേ​​തൃ​​ത്വം ന​​ല്കു​​ന്ന ഓ​​ൾ ഇ​​ന്ത്യ മ​​ജ്‌​​ലി​​സ്-​​ഇ-​​ഇ​​ത്തേ​​ഹാ​​ദു​​ൽ മു​​സ്‌​​ലി​​മീ​​ൻ(​​എ​​ഐ​​എം​​ഐ​​എം). ഗു​​ജ​​റാ​​ത്തി​​ലെ മൊ​​ദാ​​സ, ഗോ​​ധ്ര, ഭാ​​റൂ​​ച്ച് മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലാ​​യി 17 വാ​​ർ​​ഡു​​ക​​ളി​​ൽ എം​​ഐ​​എം വി​​ജ​​യി​​ച്ചു. 24 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണു പാ​​ർ​​ട്ടി മ​​ത്സ​​രി​​പ്പി​​ച്ച​​ത്. മൊ​​ദാ​​സ​​യി​​ലും ഗോ​​ധ്ര​​യി​​ലും കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്ത​​ള്ളി എം​​ഐ​​എം ര​​ണ്ടാ​​സ്ഥാ​​ന​​ത്തെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.