സുരക്ഷാ പാളിച്ച: ഷബ്നത്തെ ജില്ലാ ജയിലിലേക്കു മാറ്റി
Wednesday, March 3, 2021 1:11 AM IST
ബ​​​റേ​​​ലി: സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട യു​​പി സ്വ​​ദേ​​ശി​​നി ഷ​​​ബ്ന​​​ത്തെ ജ​​​യി​​​ലി​​​ലെ സു​​​ര​​​ക്ഷാ പാ​​​ളി​​​ച്ച​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ലാ ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി.

ജ​​​നു​​​വ​​​രി 26ന് ​​​രാം​​​പു​​​രി​​​ലെ വേ​​​റൊ​​​രു ജ​​​യി​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴു​​​ള്ള ഷ​​​ബ്ന​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ജ​​​യി​​​ൽ ച​​​ട്ട ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തി ഉ​​​ട​​​ൻ​​​ത​​​ന്നെ ബ​​​റേ​​​ലി ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു മാ​​​റ്റി​​​യ​​​ത്. നി​​​യ​​​മം ലം​​​ഘി​​​ച്ച ര​​​ണ്ടു ജ​​​യി​​​ൽ ഗാ​​​ർ​​​ഡു​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. 2008 ഏ​​​പ്രി​​​ൽ 14-15 തീ​​​യ​​​തി​​​ക​​​ളി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​യ ഏ​​​ഴു​​​പേ​​​രെ രാ​​​ത്രി വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കു​​​റ്റ​​​ത്തി​​​നാ​​​ണ് ശ​​​ബ്ന​​​ത്തി​​​നും കാ​​​മു​​​ക​​​ൻ സ​​​ലി​​​മി​​​നും കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.


2019 മു​​​ത​​​ൽ രാം​​​പു​​​ർ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​ഞ്ഞു​​​വ​​​രു​​​ന്ന ഇ​​​രു​​​വ​​​രു​​​ടെ​​​യും ദ​​​യാ​​​ഹ​​​ർ​​​ജി രാ​​ഷ്‌​​ട്ര​​​പ​​​തി ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.